ഉന്നികുട്ടന്റെ കലിപ്പാട്ടം
രവിലെ ഉന്നിക്കുട്ടനെ അമ്മ വിലിചു എഴുന്നേല്പിചതു കയില് ഒരു പൊതിയും ആയിരുന്നു.
"ദെ ഉന്നിക്കു അഛന് കൊദുതു വിട്ടതാനു."
ഉന്നിക്കുട്ടറ്റ്നെ അഛന് അങ്ഗു അമെരികയില് ആനു. അവിദുന്നു ആ പാവം അഛന് ഈ പാവം ഉന്നിക്കു കലിക്കന് വേന്ദി കൊദുതു വിട്ടതാനു അഴിക്കാതെ അമ്മയുദെ കയില് ഇരിക്കുന്ന ഈ കലിപ്പാട്ടപൊതി.
ഉരക്കം വിട്ടു പൊതി കൈക്കല്‍ ആക്കന് സ്രമികുമ്പൊല് ആനു അമ്മ പ്രഭാത ക്ര്യ്ത്യങല് ചെയന്‍ ഉന്നിയൊദു പരഞതു. അല്ലെങ്കിലും ഈ അമ്മ ഇങനെ ആനു ഒരു കാര്യും സമ്മതിക്കില്ല അപൊല് എന്തെങ്കിലും മുദക്കു ഉന്ദ്ദക്കുമ്.
എന്തായലും വേന്ദില്ല മനസില്‍ അമ്മയെ പഴിചും അഛനെ സ്തുതിചും അമ്മ എദുതു തന്ന ബ്രുഷും കയില് പിദിചു ഊര്‍ന്നു പൊകുന്ന നിക്കര്‍ വലിചു കയറ്റി ഉന്നികുട്ടന് ഓദി മുറ്റതെ മവിന്റെ ചുവട്ടില്‍, മുതഛന്റെ ഭാഷയില്‍ പരഞല് തെക്കെ കോനിലെ മാവിന് ചുവറ്റിലെക്കു പാഞു.
അങനെ മാവിന്റെ ചുവറ്റില് സ്ര്രുരു.. എന്നു വട്ടതില് മൂത്രം ഒഴിക്കുമ്ബൊലും ഉന്നികുട്ടന് ഓര്തതു അഛന് വാങി കൊദുതു വിട്ട കലിപാറ്റതെ പറ്റി ആനു.
അങനെ എല്ലാ കര്യങലും സ്രുരു.. എന്നു തീര്‍തു ഉന്നിക്കുട്ടന് ഒരു വിദതില് അമ്മ തന്ന പാലും കുദിചു തീര്‍തു പൊതി വഛിരിക്കുന്ന്ന മുരിയിലേക്കു ഓദി.
പന്ദ് വലരേ പന്ദ് ഒരിക്കല്‍ അഛന് നാട്ടില്‍ ഉല്ലപ്പോല് ഉന്നിക്കുറ്റന് ഇതു പോലെ ഒരു കലിപ്പാട്ടതിനു വേന്ദി കരഞതാനു. അന്നു അചന് വാങി തരാം എന്നു പരഞതും ആനു. പിന്നെ അഛന് വാക്കു മാരി. അന്നു ഉന്നി അഛനും ആയി കുരേ വഴക്കു ഉന്ദാക്കി. അഛനെ പിചിയും മാന്തിഉം ഒക്കെ നോക്കി, അഛനുന്ദൊ കുലുങുന്നു.
ഇതു പൊലെ തരതില്‍ വാക്കു മാരുന്ന ഒരഛന് വേന്ദന്നു വരെ അന്നു ഉന്നികുട്ടനു അലൊചിചതാനു..
അതൊക്കെ പന്ദാനു കെട്ടോ. ഇപ്പോല്‍ ഉന്നിക്കുട്ടനു ഈ അഛനെ ഭയങ്കര ഇഷ്റ്റം ആനു.
അഛനും അങനെ ഒകെ തന്നെ ആനൊ? ആ .. ആര്കരിയാം ...? ചിലപ്പൊല്‍ ഉന്നിക്കു തൊന്നും അങനെ ഒകെ തന്നെ ആനെന്നു. എന്നല്‍ ചിലപ്പൊല്‍ .......
പൊതിയിലെ വര്‍ന കദലാസുകല് അക്ഷമയോദെ ആനെങ്കിലും വലരെ സ്രദ്ദയോദെ ഉന്നി അഴിചു മറ്റീ.
'ഹൈ ഒരു ഉഗ്രന്‍ തോക്കു' ഉന്നിക്കുട്ടന്റെ ഏരെ നാലായിഉല്ല ആഗ്രഹം ആനു. ഒരു തോക്കു.
ഉന്നി അതിനെ സ്റ്റ്യിലില്‍ ഒന്നു പിദിചു ഒരു കന്നിരുക്കി ഉന്നം പിദിചു അതിന്റെ കാഞ്ജി വലിചു.
അതിസയം വെദി പൊതുന്നതിനൊദൊപ്പം നല്ല പാട്ടു, നല്ല മിന്നുന്ന വെലിചം .
എല്ലാം കൊന്ദും ഉന്നിക്കു ആ കലിപ്പാട്ടം നന്നെ പിദിചു. ഉന്നി അതു പലവിദതില് പിദിചു കാഞ്ജി വലിചു നോക്കി ഇങനെ ഇരിക്കുമ്ബൊലാനു പുരകില്‍ അമ്മ. ഉന്നീ ഒചയുന്ദക്കാതെ കലിക്കൂ അപ്പുരതു മുതസ്സന് കിദപ്പുന്ദു. മുതസ്സന് എഴുന്നെല്കും .
'ദേന്ദെ കിദക്കുന്നു ചട്ടിയും കലവുമ്'.... ഈ അമ്മയുദെ ഒരു കര്യം ഉന്നി അതു ഒന്നു കൊതി തീരെ ഒന്നു കന്ദു പൊലും ഇല്ല..... അപ്പോലേക്കും വരും എന്തെങ്കിലും മുദക്കം പരഞു കൊന്ദു.... പാവം ഉന്നി !
മുതസ്സന് കുരെ കലമായി അസുകം ആയി കിദപ്പില് ആനു..
പാവം ഉന്നി എനി എന്തു എന്നു അലൊചിചു കൊന്ദിരിക്കുമ്ബോലാനു ഉന്നിയുദെ "മന്‍സില്‍ ഒരു ലദ്ദു പൊട്ടിയതു"
ഉന്നി തന്റെ ഉന്നിതല ഭൂമിക്കു അഭിമുഖം ആയി പിദിചു, മുതസ്സന്റെ ഭഷയില്‍ പരഞാല് ആലയുദെ പിന്നാമ്പുരതേക്കു പോയി..
അവിദെ ആലയുദെ പുരകില്‍ അങനെ ഉന്നി തന്റേ തൊക്കില് വിരലൊദിചപ്പോലനത്രെ വിസ്സുദ്ധ പസ്സുക്കലെ പറ്റിയിഉം പസ്സു തൊഴുതിനെ പറ്റി ഒകെ ഉന്നിക്കു എഴുതനം എന്നു തൊന്നിയതു.